Thursday, October 16, 2014

ഒമ്പത്,പത്ത്,പതിനൊന്ന്, ...


കൃഷ്ണൻ മാഷ് പലപ്പോഴും പറയാറുള്ള ഒരു കഥയുണ്ട്,ഗണിതം പഠിക്കാനെത്തിയ കുട്ടിയോട് സൈൻ എന്താണെന്ന ചോദ്യത്തിന് കിട്ടിയ മറുപടി. "പത്താം ക്ലാസ്സിൽ അതൊരു മട്ടത്രികോണത്തിന്റെ എതിർ വശത്തെ കർണ്ണംകൊണ്ട് ഹരിച്ചതായിരുന്നു, ഒരു വർഷം കൊണ്ട് ത്രികോണം വിട്ട് വട്ടത്തിൽ കയറി.ഇപ്പോൾ അതൊരു അനന്ത ശ്രേണിയും.എന്നാൽ ഫിസിക്സ് ക്ലാസ്സിലെത്തുമ്പോൾ ഇതൊന്നുമല്ല,

                                                                                                                                    തുടര്‍ന്നു വായിക്കുക...